കൊല്ലം: എസ്എന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകരായ വനിതകള്‍ക്ക് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്കൂളുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നാളെ എബവിപി പഠിപ്പ് മുടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ആര്.ശാന്തകുമാര്‍ അറിയിച്ചു. അക്രമം കാണിച്ചവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നാളെ എസ്എന്‍ കോളജിലേക്ക് വിദ്യാര്ത്ഥിമാര്ച്ചും നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: