ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Monday 14 September 2015 11:00 pm IST

പെരളശ്ശേരി: പെരളശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎം അക്രമം. അക്രമത്തില്‍ പെരളശ്ശേരി ക്ഷേത്രത്തിന് സമീപം പള്ളിയത്തെ ബിജെപി പ്രവര്‍ത്തകന്‍ റിജു(23)വിനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരത്തോടെ ഒരുസംഘം സിപിഎമ്മുകാര്‍ റിജുവിന്റെ ഇരുകാലുകളും അടിച്ചു തകര്‍ക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിജുവിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.