തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Wednesday 16 September 2015 5:16 pm IST

വാറങ്കല്‍: തെലങ്കാനയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ ഗോവിന്ദറാവുപേട്ടിനും തഡ്‌വായ്ക്കും ഇടയിലുള്ള വെങ്ങലാപൂരിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരില്‍ നിന്നും തോക്കുകളും ആറ് കിറ്റ് ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.