ആലപ്പുഴ: ചിന്മയ ജന്മശതാബ്ദിയോടനുബന്ധിച്ച് ചിന്മയ മിഷന് ആഗോള തലത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഗീതചൊല്ലല്‍ മത്സരത്തിന്റെ ആലപ്പുഴ ജില്ലാതല മത്സരം ഒക്ടോബര്‍ നാലിന് കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ നടക്കുന്ന മത്സരം നാലു വിഭാഗങ്ങളിലായാണ് നടക്കുന്നത്. നാലു മുതല്‍ ആറുവരെ വയസ്സുള്ള കുട്ടികള്‍ എ ഗ്രൂപ്പിലും ആറു മുതല്‍ ഒന്‍പതു വയസുള്ളവര്‍ ബിഗ്രൂപ്പിലും ഒന്‍പതു മുതല്‍ 12 വയസുവരെയുള്ളവര്‍ സിഗ്രൂപ്പിലും 12 മുതല്‍ 15 വരെ വയസുള്ളവര്‍ ഡി ഗ്രൂപ്പിലും മത്സരിക്കും.
ഭഗവദ്ഗീത പതിനഞ്ചാം അദ്ധ്യായമായ പുരുഷോത്തമ യോഗമാണ് മത്സരത്തിനുള്ളത്. വിവരങ്ങള്‍ക്ക് 9497635258, 9447773325.
പ്രതികരിക്കാൻ ഇവിടെ എഴുതുക: