പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസത്യഗ്രഹ സമരം തുടങ്ങി

Tuesday 15 September 2015 8:51 pm IST

ബത്തേരി : വിദ്യാലയം തുടങ്ങിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അദ്ധ്യാപകരെ നിയമിക്കാത്തതിനെതിരെ ബീനാച്ചി ഗവ.ഹൈ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലസത്യഗ്രഹ സമരം തുടങ്ങി. സ്‌ക്കൂള്‍ ലീഡര്‍ മുസ്സമില്‍ സമരം ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് സി.സഹദേവന്‍, എസ്.ക്യഷ്ണകുമാര്‍, കോയസ്സാന്‍ കുട്ടി, കേളോത്ത് അബ്ദുളള,ടി.പി.പ്രമോദ്,പി.എം.ബഷീര് തുടങ്ങിയവര് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.