തൊടുപുഴ: കീരികോട് പണം വച്ച് ചീട്ടുകളിച്ച അഞ്ച് പേര് പിടിയില്‍. കീരികോട് സ്വദേശികളായ മുഹമ്മദ് റാഫി, ജിന്ന, ഷാന്‍, സബീര്‍,അഷറഫ് എന്നിവരാണ് പിടിയിലായത്. ചീട്ടുമേശയിയില് നിന്നും 8750 രൂപ പിടികൂടി. തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: