കളരിഭഗവതി ക്ഷേത്രം പാലം നിര്‍മ്മാണം പൂര്‍ത്തിയായി

Wednesday 16 September 2015 9:03 pm IST

കോലാനി : കോലാനി കളരിഭഗവതി ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പാലം ഉടന്‍ ഗതാഗത യോഗ്യമാകും. ക്ഷേത്ര ഭരണസമിതിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മന്ത്രി പി.ജെ ജോസഫാണ് പാലം നിര്‍മ്മിക്കാന്‍ പണം അനുവദിച്ചത്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ക്ക് പാലം ഗുണകരമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.