കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഫ്തീരിയ ബാധിച്ചു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മലപ്പുറം സ്വദേശി അമിറുദ്ദീ(13)നാണു മരിച്ചത്.
രോഗം സ്ഥിരീകരിച്ച ഒരു കുട്ടികൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മലപ്പുറം വെട്ടത്തൂര്‍ അനാഥാലയത്തിലെ കുട്ടികളെയാണു ഡിഫ്തീരിയെ ബാധ സംശയിച്ചു കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: