കോട്ടയം: പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ രാജി ആവശ്യപ്പെട്ട് എംജി സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം.
പ്രകടനമായി മുന്നിലെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പോലീസ് തടഞ്ഞു.തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: