തിരുവനന്തപുരം: എല്ലാ തെരുവു നായ്ക്കളേയും കൊല്ലുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി എം കെ മുനീര്‍. പരമാവധി തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.
പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കാത്ത പഞ്ചായത്തുകളുടെ പദ്ധതിവിഹിതം തടഞ്ഞു വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: