മനസ്സ് സ്ഫടികംപോലെ

Friday 18 September 2015 8:39 pm IST

മനസ്സ് സ്ഫടികംപോലെ സുവ്യക്തമാണ്.ഏതുനിറത്തിലുള്ള വസ്തു സ്ഫടികത്തിനുസമീപം പിടിച്ചാലും ആ നിറം സ്ഫടികത്തിനുണ്ടെന്ന് തോന്നും. ദേഷ്യം, അസൂയ, വെറുപ്പ്, ആഗ്രഹങ്ങള്‍ ഇവയൊക്കെ മനസ്സില്‍ നിറയുമ്പോള്‍ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കും.  അതിന് നിരാശപ്പെടുകയല്ല വേണ്ടത്. വേണ്ടതും വേണ്ടാത്തതും ഏതെന്ന്  വേര്‍തിരിച്ച് അറിയാനുള്ള വിവേകം ആര്‍ജിക്കണം. പിന്നെ പരിശുദ്ധി നിങ്ങളെ വിട്ടുപോകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.