കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റായി പി.അബ്ദുള്‍ ഗഫൂറും ജനറല്‍ സെക്രട്ടറിയായി സി.നാരായണനും ചുമതലയേറ്റു. ജന്മഭൂമിയിലെ കെ.ഡി. ഹരികുമാര്‍ സെക്രട്ടറിമാരില്‍ ഒരാളാണ്.
വൈസ് പ്രസിഡന്റുമാര്‍: ജാക്സണ് ആറാട്ടുകുളം (മനോരമ), ആര്. ഗോപകുമാര്‍ (ടി.വി.ന്യു), സെക്രട്ടറിമാര്‍: മുസാഫിര്‍(ഡക്കാന്‍ ക്രോണിക്കിള്‍), ഡി. എസ്. രാജമോഹന്‍ (ജയ്ഹിന്ദ്), ട്രഷറര്‍ എം.ഒ. വര്‍ഗീസ്(ദേശാഭിമാനി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: