കൊല്ലം: വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് എഡ്യൂക്കേഷണല്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസവായ്പ പൂര്‍ണ്ണമായും പലിശ രഹിതമാക്കണമെന്നും കുടിശികപിരിവ് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചത് റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് ഉച്ചയ്ക്ക് ഒന്നിന് അസോസിയേഷന്റെ നേതൃത്വത്തില്‍ പബ്ലിക്ക് ലൈബ്രറി ഹാളില്‍ സമര പ്രഖ്യാപന കണ്വെന്ഷന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: