കൊല്ലം: എസ്എന്‍കോളേജില്‍ രാഖി കെട്ടിവന്നതിന് വിദ്യാര്‍ത്ഥിനികളെ ബ്ലേഡ് കൊണ്ട് അക്രമിച്ച സംഭവത്തില്‍ ആറു എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ കല്ല്യാണി, പ്രീതി, അനന്തു, അരുണ്‍, അജില്‍, രാജഗോപാല്‍, എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: