നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം

Monday 21 September 2015 11:46 am IST

മൈദുഗുരി: നൈജീരിയന്‍ പട്ടണമായ മൈദുഗുരയില്‍ ഇരട്ട ബോംബ് സ്‌ഫോടനം. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ ബിന്റാ സുഗാര്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.