ശ്രീനഗര്‍: ഭാരത പാക് അതിര്‍ത്തി സംഘര്‍ഷവും വെടിവയ്പ്പും ഒഴിവാക്കാന്‍ സൈന്യങ്ങളുടെ ഫഌഗ് മീറ്റിംഗ്. ജമ്മുകശ്മീരിലെ പൂഞ്ചില്‍ ചക്കന്‍ ദാ ബാഗില്‍ നടന്ന മീറ്റിംഗില്‍ ഇരുരാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാര്‍ പങ്കെടുത്തു.
121 ബ്രിഗേഡിന്റെ കമാന്‍ഡര്‍ എച്ച് എസ് സരീന് ഭാരത സംഘത്തെ നയിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ കൈക്കൊള്ളേണ്ട നടപടികള്‍ ഇരുപക്ഷവും ചേര്‍ന്ന് ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: