ന്യൂദല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നവര്‍ക്ക് യോഗ്യത നിശ്ചയിക്കുന്നത് ആശങ്കാകരമാണെന്ന് സുപ്രീം കോടതി. ഹരിയാനയില്‍ സ്ഥാനാര്‍ഥികള്‍ക്ക് വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കാനുള്ള ആലോചനയിലാണ് കോടതി അത്പതി രേഖപ്പെടുത്തിയത്.
ഇങ്ങനെ യോഗ്യത നിശ്ചയിച്ചാല്‍ ജനസംഖ്യയിലെ അന്‍പതു ശതമാനത്തിനു മേല്‍ ആള്‍ക്കാര്‍ക്ക് മല്‍സരിക്കാന്‍ കഴിയാതെ വരും. ജസ്റ്റീസ് ജെ ചലമേശ്വര്‍, ജസ്റ്റീസ് എഎം സപ്രേ ഒരു പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: