കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12.17നു കാഠ്മണ്ഡുവിലും സമീപജില്ലകളിലുമാണു ഭൂചലനം ഉണ്ടായത്. ധാധിംഗ് ജില്ലയിലെ തസാര്പു ആയിരുന്നു പ്രഭവകേന്ദ്രം.
ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: