ചങ്ങനാശ്ശേരി: ഫാത്തിമാപുരം റെയില്‍വേ മേല്‍പ്പാലം പണിനടക്കുന്നതിനാല്‍ ഗതാഗതം തിരിച്ചുവിട്ട ഇരുപ്പാലെവല് ക്രോസ് റോഡ് തകര്‍ച്ചയുടെ വക്കില്‍. റോഡുമുഴുവന് ടാറിംഗ് ഇളകി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. വന്‍ കുഴികളും റോഡില്‍ രൂപം പ്രാപിച്ചിട്ടുണ്ട്. ഇരുചക്ര യാത്രക്കാര്‍ക്ക് ഇത് അപകടം വരുത്തുന്ന റോഡായി മാറി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് യാത്രക്കാരുടേയും നാട്ടുകാരും ആവശ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: