ആലപ്പുഴ: ഓട്ടോറിക്ഷയില്‍ യാത്രക്കാരി മറന്നുവച്ച പഴ്സ് ഓട്ടോഡ്രൈവറുടെ സത്യസന്ധത മൂലം മടക്കി ലഭിച്ചു. പോലീസിനെ ഏല്‍പ്പിച്ച പണവും പഴ്സും അതിന്റെ ഉടമസ്ഥയായ ആലപ്പുഴ കനാല്‍ വാര്‍ഡില്‍ ആഞ്ഞിലിപറമ്പ് വീട്ടില്‍ സജീറിന്റെ ഭാര്യ നെസിയയ്ക്ക് ഓട്ടോ ഡ്രൈവറായ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ നടുവിലേപറമ്പ് വീട്ടില്‍ ഷാജിയുടെ സാന്നിദ്ധ്യത്തില്‍ ആലപ്പുഴ ഡിവൈഎസ്പി കെ ലാല്‍ജി ഇന്നലെ തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: