ആലപ്പുഴ: ഒരു കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പാതിരാപ്പള്ളി രാമവര്‍മ്മ കോളനി അനീഷ് ഭവനത്തില്‍ ആനന്ദനെ(54)യാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നോര്‍ത്ത് സിഐ ബാബു, എസ്ഐ മാരായ എ.വി ഷൈജു, അരുണ്‍ നാരായണന്, പരമേശ്വരന്, പോലീസുകാരായ മേരി ജോസഫ് , മിനിമോള്‍ എം, രാജേഷ്, ഹരീഷ്, ടോണി, അബ്ദുള്‍ വാഹിദ്. അനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: