വാഷിംഗ്ടണ്‍: സുന്ദരിയായ സ്ത്രീ തന്റെ പിന്‍ഗാമിയാകണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.ബിബിസി നടത്തിയ അഭിമുഖത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്. സഹജീവികളോട് അനുകമ്പ കാണിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും.
തമാശ പറയുകയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പാരീസില്‍ എത്തിയപ്പോഴാണ് ബിബിസി ദലൈലാമയുടെ അഭിമുഖം ചിത്രീകരിച്ചത്
.പൊതുവേ ഒരു സ്ത്രീപക്ഷവാദിയായാണ് അദ്ദേഹം സ്വയം അവതരിപ്പിക്കാറുള്ളത്. ടിബറ്റന്‍ ബുദ്ധാചാര പ്രകാരം ദലൈലാമയ്ക്കു 90 വയസ്സാകുമ്പോള്‍ പിന്‍ഗാമി അധികാരം ഏറ്റെടുക്കണോ വേണ്ടേയോ എന്നു തീരുമാനിക്കുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: