പത്തനാപുരം: നാട്ടിലെങ്ങും ഗുരുദേവനെയും എസ്എന്‍ഡിപിയെയും കരിതേക്കുന്ന സിപിഎമ്മിന്റെ ഭീകരമുഖമാണ് പട്ടാഴിയില്‍ യോഗം സെക്രട്ടറി അനില്‍കുമാറിന്റെ വീടിനു നേരെ നടന്ന ആക്രമണമെന്ന് ബിജെപി ആരോപിച്ചു. വീടിനു കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമുദായ പ്രവര്‍ത്തനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി സിപിഎം നടത്തിയ ഗൂഡാലോചനയാണിതെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, രതീഷ് കോളൂര്, രാജീവന്‍പിള്ള എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: