തൊടുപുഴ: ഇടുക്കി ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നാളെ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.
ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്കു മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ നാളെ ആറുമുതല്‍ ആറുവരെ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തിരുന്നത്.
ജില്ലാ ആശുപത്രി പൈനാവില്‍ നിന്ന് മാറ്റില്ലെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: