ആലപ്പുഴ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 32 പഞ്ചായത്തുകളിലുള്ള സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു.
അരൂക്കുറ്റി:
സ്ത്രീ സംവരണം-വാര്‍ഡ് 3,5,6,8,9,10,7
പട്ടികജാതി സംവരണം: വാര്‍ഡ് 13
ചേന്നം പള്ളിപ്പുറം:
സ്ത്രീ സംവരണം-വാര്‍ഡ് 2,4,5,7,8,6,10,14,15
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10
പട്ടികജാതി സംവരണം: വാര്‍ഡ് 3
പാണാവള്ളി:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,9,10,12,13,16,17
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10
പട്ടികജാതി സംവരണം: വാര്‍ഡ് 5
പെരുമ്പളം:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,3,6,8,11,13
പട്ടികജാതി സംവരണം: വാര്‍ഡ് 7
തൈക്കാട്ടുശ്ശേരി:
സ്ത്രീ സംവരണം-വാര്‍ഡ് 3,2,5,8,10,11,14,15
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10
പട്ടികജാതി സംവരണം: വാര്‍ഡ് 12
അരൂര്‍:
സ്ത്രീ സംവരണം-വാര്‍ഡ് 1,3,4,5,6,11,13,15,16,17,22
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 15,3
പട്ടികജാതി സംവരണം: വാര്‍ഡ് 10
എഴുപുന്ന:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,4,5,6,7,9,13
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 7,4
പട്ടികജാതി സംവരണം: വാര്‍ഡ് 8
കുത്തിയതോട്:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,4,7,9,10,14,15
പട്ടികജാതി സംവരണം: വാര്‍ഡ് 6
കോടംതുരുത്ത്:
സ്ത്രീ സംവരണം-വാര്‍ഡ് 3,4,5,7,11,12,13,15
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 5,4
പട്ടികജാതി സംവരണം: വാര്‍ഡ് 10
തുറവൂര്‍:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,7,9,12,14,15,17,18
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 17,3
പട്ടികജാതി സംവരണം: വാര്‍ഡ് 13
പട്ടണക്കാട്:
സ്ത്രീ സംവരണം-വാര്‍ഡ് 1,7,8,4,9,13,14,16,18,19
പട്ടികജാതി സംവരണം: വാര്‍ഡ് 10
വയലാര്‍:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,4,8,9,12,13,14
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 1
പട്ടികജാതി സംവരണം: വാര്‍ഡ് 16
കഞ്ഞിക്കുഴി:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,4,5,8,10,12,16,17
പട്ടികജാതി സംവരണം: വാര്‍ഡ് 15
ചേര്‍ത്തല തെക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 4,5,6,10,11,12,13,14,17,18,21
പട്ടികജാതി സംവരണം: വാര്‍ഡ് 8
മാരാരിക്കുളം വടക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,3,4,5,10,12,15,18
പട്ടികജാതി സംവരണം: വാര്‍ഡ് 16
കടക്കരപ്പള്ളി:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,7,8,10,13,14
പട്ടികജാതി സംവരണം: വാര്‍ഡ് 6
തണ്ണീര്‍മുക്കം:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,5,6,8,9,10,13,16,17,18,20
പട്ടികജാതി സംവരണം: വാര്‍ഡ് 4
ആര്യാട്:
സ്ത്രീ സംവരണം-വാര്‍ഡ് 1,4,5,7,9,10,11,13,14
പട്ടികജാതി സംവരണം: വാര്‍ഡ് 18
മണ്ണഞ്ചേരി:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,3,4,5,6,10,11,12,14,15,21
പട്ടികജാതി സംവരണം: വാര്‍ഡ് 17
മാരാരിക്കുളം തെക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 5,6,8,9,10,11,13,15,16,19,22,23
പട്ടികജാതി സംവരണം: വാര്‍ഡ് 12
മുഹമ്മ:
സ്ത്രീ സംവരണം-വാര്‍ഡ് 2,4,6,8,9,11,12,13
പട്ടികജാതി സംവരണം: വാര്‍ഡ് 14
അമ്പലപ്പുഴ തെക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,3,4,8,10,12,15
പട്ടികജാതി സംവരണം: വാര്‍ഡ് 9
അമ്പലപ്പുഴ വടക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 2,5,7,9,10,11,12,16,18
പട്ടികജാതി സംവരണം: വാര്‍ഡ് 1
പുന്നപ്ര തെക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 2,4,8,9,11,12,13,16,17
പട്ടികജാതി സംവരണം: വാര്‍ഡ് 15
പുന്നപ്ര വടക്ക്:
സ്ത്രീ സംവരണം-വാര്‍ഡ് 1,6,8,11,12,14,15,16,17
പട്ടികജാതി സംവരണം: വാര്‍ഡ് 10
പുറക്കാട്:
സ്ത്രീ സംവരണം-വാര്‍ഡ് 2,3,5,12,13,15,16,17,18
പട്ടികജാതി സംവരണം: വാര്‍ഡ് 1
എടത്വ:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,4,5,9,10,12,13
പട്ടികജാതി സംവരണം: വാര്‍ഡ് 14
കൈനകരി:
സ്ത്രീ സംവരണം-വാര്‍ഡ് 1,2,4,5,9,11,12,15
പട്ടികജാതി സംവരണം: വാര്‍ഡ് 6
ചമ്പക്കുളം:
സ്ത്രീ സംവരണംവാര്‍ഡ് 2,3,4,5,9,10,13
പട്ടികജാതി സംവരണം: വാര്‍ഡ് 1
തകഴി:
സ്ത്രീ സംവരണംവാര്‍ഡ് 3,6,7,8,9,10,14
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 14
പ’ികജാതി സംവരണം: വാര്‍ഡ് 11
തലവടി:
സ്ത്രീ സംവരണംവാര്‍ഡ് 2,3,5,7,10,13,14,15
പട്ടികജാതി സംവരണം: വാര്‍ഡ് 9
നെടുമുടി:
സ്ത്രീ സംവരണംവാര്‍ഡ് 1,3,4,6,7,11,14,15
പട്ടികജാതി സംവരണം: വാര്‍ഡ് 8
ഇന്ന് ശേഷിക്കുന്ന 40 പഞ്ചായത്തുകളുടെ നറുക്കെടുപ്പ് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: