ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

Friday 25 September 2015 10:56 pm IST

കണ്ണൂര്‍: കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ പൊടിക്കുണ്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാര്‍ര്ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12.30 ന് പൊടിക്കുണ്ട് ഗവ പ്രസ്സിന് സമീപം വെച്ചായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കൊയിലി, എകെജി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.