കൊളംമ്പോ: ശ്രീലങ്കയിലെ മധ്യഗിരി പ്ര ദേശങ്ങളിലുണ്ടായ കനത്തമഴയിലും ഉരുള്‍പൊട്ടലിലും ഏഴു പേര് മരിച്ചു. 180 പേര് മഴവെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
നിരവധി വീടുകള്‍ ഉരുള്പൊ#േട്ടലില് ഒലിച്ചുപോയി. രണ്ടുവയസ്സുള്ള ഒരു കുട്ടിയുള്‍പ്പടെ ഏഴുപേര്‍ മരിച്ചതായി പോലീസ് അറിയിച്ചു. ശ്രീലങ്കയുടെ തലസ്ഥാനത്തുള്‍പ്പടെ കനത്തമഴയാണ് അനുഭവപ്പെട്ടത്. നിരവധി മേഖലകളും തിരക്കേറിയ റോഡുകളുമെല്ലാം വെള്ളത്തി നടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: