കൊച്ചി: രാഷ്ട്രപതിയുടെ സെക്രട്ടറി പദം ഉള്‍പ്പെടെ സിവില്‍ സര്‍വ്വീസില്‍ ഉന്നത പദവികള്‍ വഹിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഇനി പരിശീലന രംഗത്തേയ്ക്ക്.
ട്രൈയൂണ്‍ അക്കാദമിയെന്നാണ് പരിശീലന കേന്ദ്രത്തിന്റെ പേര്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനൊപ്പം സിവില്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം വിദഗ്ദ്ധരും ഒപ്പമുണ്ട്. കൊച്ചിയില്‍ കലൂരിലാണ് പരിശീലന കേന്ദ്രം തുടങ്ങുന്നത്.
ലൈബ്രറി, ഇന്റര്‍നെറ്റ്, റിഫ്രഷ്മെന്റ് സൗകര്യങ്ങളോടു കൂടിയ സ്റ്റഡി സര്‍ക്കിളാണ് സെന്ററിന്റെ പ്രത്യേകത. ഓണ്‍ലൈന്‍ പരിശീലന സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 0484 – 6511022, 6511033, 07560806688.
പ്രതികരിക്കാൻ ഇവിടെ എഴുതുക: