കൊല്ലം: ബിജെപി. ദേശീയാധ്യക്ഷന്‍ അമിത് ഷായും എസ്എന്‍ഡിപി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. അമൃതാനന്ദമയി മഠത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
കൊല്ലത്തും തൃശ്ശുരിലും ബിജെപി. സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സില്‍ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: