തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
പൊതുജനങ്ങള്‍ക്ക് അറിയാവുന്ന രേഖകള്‍ മാത്രമാണു വെബ്സൈറ്റില്‍ ഉള്ളത്. രഹസ്യസ്വഭാവമുള്ള ഒരു രേഖകളും സൈറ്റില്‍ ഇല്ല.
സംഭവത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: