കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നു വെടിയുണ്ടകള്‍ കണ്ടെടുത്തു. 20 വെടിയുണ്ടകളാണ് കണ്ടെടുത്തത്.
ഹോങ്കോംഗിലേക്കു പോകാനെത്തിയ പയ്യനാട് സ്വദേശിയില്‍ നിന്നാണ് വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. ഇയാളെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: