കാരക്കാസ്: വെനസ്വേലയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ആറു പോലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രണ്ടു ഗ്രനേഡാണ് പൊട്ടിത്തെറിച്ചത്.
വെനസ്വേലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു നേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു. ഇതിനു സമാനമായ ആക്രമണമാണ് ഇന്നുണ്ടായതെന്നും മേയര്‍ ജെറാര്‍ഡോ ബ്ലൈഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: