കൊല്ലം: രണ്ടു യുവതികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗാന്ധി ഭവനില്‍ അഭയം.
പത്തനംതിട്ട ജില്ലയിലെ ഇളമണ്ണൂര്‍ സ്വദേശി സോഫിയ (29) നാലുവയസ്സുള്ള ആന്‍സി ,ചിറ്റാര്‍ സ്വദേശി കൊച്ചുമോള് ജോര്‍ജ്ജ് (28), അഞ്ചുവയസ്സുള്ള മകന് എബി എന്നിവരാണ് പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: