കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നളളിക്കുന്നതിന് മൃഗക്ഷേമ ബോര്‍ഡന്റെ രജിസ്ട്രേഷന് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഗജമേളക്ക് ആനകളെ ഉപയോഗിക്കുന്നതിനും രജിസ്ട്രേഷന് ആവശ്യമില്ല.
അതേസമയം സര്‍ക്കസ്, പ്രദര്‍ശനം പോലെയുളള ലാഭേച്ഛയുളള പരിപാടികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: