പി സി ജോര്‍ജിനെതിരായ തെളിവെടുപ്പ് മാറ്റി

Monday 28 September 2015 5:10 pm IST

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിന്‍ മേലുള്ള തെളിവെടുപ്പ് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റി. ജോര്‍ജിന് നാളെ വൈകുന്നേരം വരെ വിശദീകരണം നല്‍കാമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.