യുഎന്‍: ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ജമ്മുകശ്മീരില്‍ ജനഹിത പരിശോധന വേണം. ഭാരതത്തിനും പാക്കിസ്ഥാനും വേണ്ടിയുള്ള യുഎന്‍ സൈനിക നരീക്ഷണം ശക്തമാക്കണം.
ഷെരീഫ് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാരത പാക് ചര്‍ച്ചകള്‍ കൂുതല്‍ ശക്തമാക്കാനാണ് അദ്ദേഹം ഷെരീഫിനോട് ആവശ്യപ്പെട്ടത്. പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭീകരതയും തീവ്രവാദവും ഇരുവരും ചര്‍ച്ച ചെയ്തു. യുഎന്‍ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: