അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നില്ല: ബിഎസ്എഫ്

Tuesday 29 September 2015 4:29 pm IST

ജമ്മു:  ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഭാരതം മതില്‍ നിര്‍മ്മിക്കുന്നില്ലെന്ന് ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ്മ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമാണ. ഭൂപ്രകൃതിയനുസരിച്ച് ഇത് അസാധ്യവുമാണ്. കള്ളക്കഥകള്‍ ചമച്ച് പുകമറ സൃഷ്ടിക്കുക പാക്കിസ്ഥാന്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.