ചാത്തന്നൂര്‍: ചാത്തന്നൂരില്‍ വീണ്ടും സിപിഎം ഗുണ്ടാ വിളയാട്ടം. ഞായറാഴ്ച രാത്രിയില്‍ ഉളിയനാട് കോളേജ് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന പരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങളും കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഏ,ബി വി പി യുടെ കൊടിമരങ്ങളും പരസ്യബോര്‍ഡുകളും തകര്‍ത്തു. ഏ,ബി വി പി യുടെ കൊടിമരം തകര്‍ക്കുകയും കൊടി കത്തിക്കുകയും ചെയ്തു.സംഭവത്തില്‍ പ്രതിക്ഷേധിച്ച് എബിവിപിയുടെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: