ഫാല്‍ഗുന കൃഷ്ണപക്ഷ നവമിയിലാണ് സീത (ജാനകി) പിറന്നത്. ജാനകി ജനിച്ച നവമിയായതിനാല് ജാനകിനവമി എന്നറിയപ്പെടുന്നു. ഈ ദിവസം എല്ലാ മംഗള വസ്തുക്കളോടെ സീത, പൂജ നടത്തുന്നു.
അരി, യവം, എള്ള് എന്നിവ ഹോമം നടത്തുന്നു ഈ വ്രതാനുഷ്ഠാനത്താല്‍ എല്ലാ അഭിലാഷങ്ങളും സാധിക്കുന്നു. സല്സന്താനവും ലഭിക്കും.
”നിങ്ങളുടെ കുടുംബജീവിതം ദൃഢമായിരിക്കട്ടേ. യമുനയും ഗംഗയും പ്രവഹിക്കുന്നിടത്തോളം കാലം അതു സന്തുഷ്ടികരമായിരിക്കട്ടേ.” ഈ വാക്കുകളോടെ പാര്‍വതീ ദേവി സീതയെ അനുഗ്രഹിക്കുന്നു. ഈ അനുഭവങ്ങള്‍ ജാനകിനവമി ആചരിക്കുന്നവര്‍ക്ക് സീതാദേവി പ്രദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: