കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഓണാഘോഷത്തിനിടെ തസ്നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ബൈജുവിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ മാസമാണ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിയെ ജീപ്പിടിച്ച് വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ തസ്നി ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: