തിരുവന്തപുരം: മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി അനൗപചാരിക ചര്‍ച്ചകള്‍ക്ക് പ്രസ്ക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
സംഭവത്തില്‍ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കാനം വ്യക്തമാക്കി.
അഞ്ഞൂറു രൂപ മിനിമം വേതനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാനാകില്ലെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: