കടുത്തുരുത്തി: ഈ വര്‍ഷത്തെ ചിറയ്ക്കല്‍ ടി.ശ്രീധരന് നായര്‍ സ്മാരക കളരിപ്പയറ്റ് പുരസ്കാരം കടുത്തുരുത്തി വാസുദേവ ഗുരുക്കള്‍ക്ക്. പുരസ്ക്കാര സമര്‍പ്പണം നടത്തുന്നത് പൂഞ്ഞാര്‍ രാജകുടുംബത്തിലെ പി.ജി. ഗോദവര്‍മ്മരാജ പുരസ്കാരം നല്‍കും. കടുത്തുരുത്തിയില്‍ നാളെ രാവിലെ 10ന് നടക്കുന്ന ചടങ്ങ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും, എസ്.ആര്.ഡി. പ്രസാദ് ഗുരുക്കള്‍, പ്രി.എസ്. പ്രകാശ്, വളപ്പില്‍ കരുണന് ഗുരുക്കള്‍, സത്യനാരായണന് ഗുരുക്കള്‍,വിജയന് ഗുരുക്കള്‍, സുധാകരന് ഗുരുക്കള്‍, ലിനുകുമാര്‍, പ്രൊഫ. ജോര്‍ജ്ജ് തോമസ്, പി.റ്റി.—തോമസ്, റ്റി.ആര്. ശ്രീകുമാര്‍, കൃഷ്ണകുമാര്‍ വര്‍മ്മ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: