ആദിവാസി യുവ കര്‍ഷകര്‍ക്ക് പശുപരിപാലന വിഷയത്തില്‍ പരിശീലനം

Thursday 1 October 2015 8:06 pm IST

  മേപ്പാടി:എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിന്റെയും സംയുക്ത സംരംഭമായ യുവജ്യോതിയുടെ ആഭിമുഖ്യത്തില്‍ 2015 ഒക്‌ടോബര്‍ 7,8,9 തിയ്യതികളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവ കര്‍ഷകര്‍ക്കായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ പശുപരിപാലന വിഷയത്തില്‍ സൗജന്യ പഠനക്ലാസ്സ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.