പാന്‍മസാല പിടികൂടി

Thursday 1 October 2015 9:11 pm IST

ഉപ്പുതറ: പാന്‍മസാല ശേഖരം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ചപ്പാത്ത് സ്വദേശി ലിറ്റന്റെ(63) വീട്ടില്‍ നിന്നുമാണ് 92 പാക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഉപ്പുതറ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനക്കിടെ ഇന്നലെ രാവിലെ പാന്‍മസാല പിടികൂടിയത്. ചപ്പാത്തില്‍ സ്റ്റേഷനറി കട നടത്തിവരുകയാണ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കടയില്‍ പരിശോധന നടത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.