കൊച്ചി: സാമ്പത്തിക പിന്നോക്കാവസ്ഥയില്പ്പെട്ടവര്ക്കും അല്‍പ്പം മുകളിലുള്ളവര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആം ആദ്മി ബീമ യോജന പദ്ധതി പ്രാബല്യത്തില്‍.
18നും 59 വയസിനും ഇടയിലുള്ളവര്‍ക്ക് വാര്‍ഷിക പ്രീമിയം 100 രൂപ മുടക്കി നോഡല്‍ ഏജന്‍സികള്‍ മുഖേന പദ്ധതിയില്‍ അംഗമാകാം.
പോളിസി ഉടമ മരിച്ചാല്‍ 30,000 രൂപയും അപകട മരണം സംഭവിച്ചാല്‍ 75,000 രൂപയും ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 37,500 രൂപയും പൂര്‍ണ്ണ അംഗവൈകല്യത്തിന് 75,000 രൂപയും ലഭിക്കും.
മെമ്പര്‍മാരുടെ കുട്ടികളില്‍ 9,10,11,12 ക്ലാസുകാര്‍ക്ക് പ്രതിവര്‍ഷം 1,200 രൂപ സ്കോളര്‍ഷിപ്പും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: