ശ്രീനഗര്‍: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു വി സാംസണു സെഞ്ചുറിയോടെ തുടക്കം.
സഞ്ജുവിന്റെ സെഞ്ചുറിയുടെ മികവില്‍ ജമ്മു കശ്മീരിനെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.
ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു റിക്കാര്‍ഡ് ബുക്കിലും സ്ഥാനം പിടിച്ചു. കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 330 റണ്‍സിനു പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: