മമ്മൂട്ടിയുടെ പുതിയ നിയമം

Saturday 3 October 2015 4:34 pm IST

എ.കെ. സാജന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ നിയമത്തില്‍ മമ്മൂട്ടിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂയിസ് പോത്തന്‍ എന്ന വക്കീല്‍ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ വാസുകിയായി നയന്‍താരയെത്തുന്നു. ഷീലു എബ്രഹാമും പ്രധാനവേഷം അവതരിപ്പിക്കുന്നു. ഗാനരചന: റഫീഖ് അഹമ്മദ്. സംഗീതം: വിനു തോമസ്. വിജി ഫിലിംസിന്റെ ബാനറില്‍ ജിയോ എബ്രഹാം, പി.വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.