തിരുവനന്തപുരം: മൂന്നാറില്‍ സമരം നടത്തുന്ന ഐക്യ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും പെമ്പിളൈ ഒരുമൈ തൊഴിലാളികള്‍ക്കും ആശങ്ക സൃഷ്ടിച്ച് തോട്ടമുടമകള്‍ നിലപാട് കടുപ്പിക്കുന്നു.
മിനിമം വേതനം 500 ആക്കണമെന്ന തോട്ടം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് തോട്ടമുടമകള്‍ വ്യക്തമാക്കി. നാളത്തെ പിഎല്‍സി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും തോട്ടമുടമകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: