കോഴിക്കോട്: ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കോഴിക്കോട്ജില്ലയുടെവിവിധ ഭാഗങ്ങളില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ഇതിനായി നടക്കുന്നത്.
ദേശത്തിന്റെ ശബ്ദം മുഴക്കാന്ദേശീയ ദൗത്യത്തില്‍ പങ്കാളികളാകൂ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പരിപാടിയുടെ ഭാഗമായി ഇന്നലെ കോഴിക്കോട് നഗരത്തില്‍ ഒട്ടേറെ പ്പേരെ വാര്ഷികവരിസംഖ്യാ പദ്ധതിയില്‍ അംഗങ്ങളാക്കി. എന്നും ആവേശകരമായപ്രതികരണമാണ് ദേശദൗത്യത്തിന്റേതു കൂടിയായ സന്ദേശം പകരുന്ന ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് മാസ്റ്റര്‍,ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, വൈസ് പ്രസിഡന്റ് ടി.പി.സുരേഷ്, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്ശന്, കോഴിക്കോട് വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്,വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് വി. അനില്‍കുമാര്‍, ജില്ലാകാര്യവാഹ് കെ. ഗോപി, ജില്ലാസമ്പര്ക്ക പ്രമുഖ് എന്‍.പി. സോമന്, ജില്ലാ സഹകാര്യവാഹ് എന്‍.പി. രൂപേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിപി. ജിജേന്ദ്രന്‍ ബൈജു കോട്ടൂളി (വി.എച്ച്പി) കെ. ഷൈനു (ഹിന്ദു ഐക്യവേദി) ശ്രീലാസ് (ബാലഗോകുലും ) ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്സമ്പര്ക്കയജ്ഞത്തില് പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: