ചിന്തകള്‍

Tuesday 6 October 2015 5:18 pm IST

അമ്മതന്‍ മാറോടു ചേര്‍ന്നുറങ്ങുമ്പോഴും ആരേയും തീരെ ഭയന്നിടേണ്ട അച്ഛന്റെ കൂടെ നടക്കുന്ന നേരത്ത് ലോകവിവരങ്ങളും കേട്ടുപഠിക്കാം ഏട്ടന്റെ കീര്‍ത്തികള്‍ കണ്ടുനില്‍ക്കുമ്പോഴും നാളെഞാനാവഴി കൈവരിക്കും എന്നുടെ പിന്നില്‍ വരുന്ന തലമുറ എല്ലാം തികഞ്ഞ- വരായിരിക്കും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.